പാസ്പോർട്ട് ഓഫിസുകൾക്ക് അവധി:
കോഴിക്കോട് ∙ ഗുരുനാനാക്ക് ജയന്തി പ്രമാണിച്ച് റീജനൽ പാസ്പോർട്ട് ഓഫിസ്, വടകര, കണ്ണൂർ, പയ്യന്നൂർ, മലപ്പുറം, കാസർകോട്–കൽപറ്റ പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രം എന്നിവയ്ക്ക് ഇന്ന് അവധിയായിരിക്കും.
ഹോസ്റ്റൽ വാർഡൻനിയമനം
കോഴിക്കോട്∙ കരുണ സ്പീച്ച് ആൻഡ് ഹിയറിങ് സ്കൂളിൽ മെയിൽ ഹോസ്റ്റൽ വാർഡൻ തസ്തികയിൽ നിയമനം നടത്തുന്നു. ഉദ്യോഗാർഥികൾ 13നു മുൻപായി സ്കൂൾ ഓഫിസിൽ നേരിട്ടു ഹാജരാകണം.
ഒഴിവ്
കോഴിക്കോട്∙ ഗവ.മോഡൽ എച്ച്എസിൽ എച്ച്എസ്വൈ ഇംഗ്ലിഷ് തസ്തികയിൽ ഒഴിവ്. അഭിമുഖം ഇന്ന് രാവിലെ 10.30 ന്.
0495 – 2722 509. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

