പത്തനംതിട്ട: പത്തനംതിട്ടയിലെ ഒന്നര വയസുകാരന്റെ മരണം അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയതിനെതുടര്‍ന്നെന്ന് കണ്ടെത്തൽ. പത്തനംതിട്ട
ചെന്നീര്‍ക്കര പന്നിക്കുഴിയിൽ സാജന്റെയും സോഫിയയുടെയു ഒന്നര വയസുള്ള മകൻ സായി ആണ് മരിച്ചത്. മുലപ്പാൽ കുടിക്കുന്നതിനിടെ നെറുകയിൽ കയറിയതിനെതുടര്‍ന്നാണ് മരണം സംഭവിച്ചതെന്നായിരുന്നു പ്രാഥമിക വിവരം.
എന്നാൽ, പോസ്റ്റ്മോര്‍ട്ടത്തിലാണ് കുഞ്ഞിന്റെ അന്നനാളത്തിൽ കപ്പലണ്ടി കുടുങ്ങിയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്നാണ് മരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

