വൈദ്യുതിമുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ തുണ്ടിയംകുളം, പടുതോട്, പാലത്തിങ്കൽ, മൈലമൺ, മാന്താനം, തോട്ടപ്പടി, മണ്ണിൽപടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
സിപിഐ മണ്ഡലം കൺവൻഷൻ
വായ്പൂര് ∙ സിപിഐ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ 26ന് 10ന് വായ്പൂര് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി.സജി ഉദ്ഘാടനം ചെയ്യും.
വാഴവിത്ത് വിതരണം
കുറ്റൂർ ∙ കൃഷി ഭവനിൽ നിന്ന് ടിഷ്യൂ കൾചർ, നേന്ത്രവാഴ തൈകൾ സബ്സിഡി നിരക്കായ 5 രൂപ പ്രകാരം വിതരണം തുടങ്ങി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

