ഓംബുഡ്സ്മാൻ സിറ്റിങ് ;
മാള ∙ തൊഴിലുറപ്പ്, പിഎംഎവൈജി പദ്ധതികളുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിനും തീർപ്പാക്കുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ 23ന് 11.15ന് ജില്ലാ ഓംബുഡ്സ്മാൻ സിറ്റിങ് നടത്തുമെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫിസർ അറിയിച്ചു.
അധ്യാപകർ
കല്ലേറ്റുംകര∙ കെ.
കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10 ന് .
8547005080.
പൊതുയോഗം
എളനാട് ∙ കൈരളി സൗജന്യ വൈദ്യുതി ഉപഭോക്തൃ സമിതി വാർഷിക പൊതുയോഗം 25നു 2 ന് കുന്നുംപുറം വിഎഫ്പിസികെ കർഷക സമിതി ഹാളിൽ നടക്കും. അംഗങ്ങൾ സൗജന്യ വൈദ്യുതി കണക്ഷൻ പുതുക്കാൻ എത്തണം.
ലാബ് ടെക്നിഷ്യൻ
എരുമപ്പെട്ടി∙ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ ആവശ്യമുണ്ട്.
അപേക്ഷകൾ 24ന് വൈകിട്ട് 5ന് അകം ഓഫിസിൽ സമർപ്പിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

