ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ കനത്ത മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
ചെന്നിത്തല ∙ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാരായ്മ ക്ഷേത്രം ഭാഗത്ത് ഇന്നു പകൽ വൈദ്യുതി മുടങ്ങും. യുപിഎസ്ടി
മുളക്കുഴ ∙ ഗവ.എച്ച്എസ്എസിൽ യുപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നാളെ 10.30 ന്.
ഗെസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
ഹരിപ്പാട് ∙ പട്ടികജാതി വികസന വകുപ്പിന്റെ ഹരിപ്പാട് ഗവ.ഐടിഐയിൽ സർവേയർ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10.30ന് ഐടിഐയിൽ നടക്കും. 94964 65304.
അധ്യാപക ഒഴിവ്
ആറാട്ടുപുഴ∙ആറാട്ടുപുഴ മംഗലം ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി കൊമേഴ്സ് സീനിയർ തസ്തികയിൽ ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്. 17 ന് രാവിലെ 10 ന് സ്കൂളിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]