ത്രോബോൾ ചാംപ്യൻഷിപ്
പല്ലശ്ശന ∙ ജില്ലാ സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 19 ന് പല്ലശ്ശന വിഐഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ 16ന് മുൻപ് കളിക്കാരുടെ റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും പൂർത്തിയാക്കണം.www.throwballkerala.com.
9447742821. വൈദ്യുതി മുടക്കം
കൊപ്പം ∙ എച്ച്ടി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ ഇന്നു രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെ എറയൂര്‍ ക്ഷേത്രം, കല്ലേപുള്ളി, തൃത്താല കൊപ്പം, തൃത്താല കൊപ്പം നാലാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും.
കൂടിക്കാഴ്ച 16ന്
പാലക്കാട് ∙ പിരായിരി പഞ്ചായത്തിലെ ഹരിതകർമ സേനയ്ക്കായുള്ള ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവർ തസ്തികയിലേക്ക് ഇന്നു നടക്കാനിരുന്ന കൂടിക്കാഴ്ച 16ലേക്കു മാറ്റി. രാവിലെ 11നു പഞ്ചായത്ത് ഓഫിസിൽ നടക്കും.
ഫോൺ: 0491 2508180. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]