ആലപ്പുഴ ∙ ഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ 75-ാം വർഷത്തിലേക്ക്. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി ലോഗോയും ക്യാപ്ഷനും ക്ഷണിക്കുന്നു.
ഡൽഹിയിലെയും സമീപ ഇടവകകളിലെയും അംഗങ്ങൾക്കും, ഈ ദേവാലയത്തിൽ മുൻപ് അംഗങ്ങൾ ആയിരുന്ന ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി താമസിക്കുന്നവർക്കും, കത്തീഡ്രൽ ഉടമസ്ഥതയിൽ ഉള്ള ഹോസ്ഖാസ്, ആയാ നഗർ, സോനാ റോഡ് എന്നിവിടങ്ങളിലെ സ്കൂൾ കുടുംബത്തിലെ അംഗങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം. ലോഗോയും ക്യാപ്ഷനും അയയ്ക്കേണ്ട
ഇമെയിൽ വിലാസം: [email protected] … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]