മണ്ണാർക്കാട്. റിട്ട.
അധ്യാപകൻ തെങ്ങിൽ നിന്ന് വീണു മരിച്ചു. കുമരംപുത്തൂർ ചുങ്കം, ശ്രേയസിൽ റിട്ട.
അധ്യാപകൻ എം.ആർ.ഭാസ്കരൻ നായരാണ് (73) മരിച്ചത്. മെഷിൻ ഉപയോഗിച്ച് തെങ്ങിൽ കയറിയതായിരുന്നു.
കുമരംപുത്തൂർ കല്ലടി എച്ച് എസ് എസ് റിട്ട. അധ്യാപകനാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]