കൊല്ലം ∙ ശ്രീനാരായണ കോളജ് നാട്ടിക ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ ബി. ബബിതയ്ക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഇംഗ്ലിഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.
കേരളവർമ കോളജ് അസിസ്റ്റന്റ് പ്രഫസർ ഡോ. എൻ.ദിവ്യയുടെ കീഴിലായിരുന്നു ഗവേഷണം.
റിട്ട. ഡെപ്യൂട്ടി തഹസിൽദാർ വി.ബാവച്ചന്റെയും റിട്ട.
അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസർ കെ.എ.ശാന്തയുടെയും മകളും എസ്എൻഎംഐഎംടി എൻജിനീയറിങ് കോളജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം മേധാവി ടി.ബി.ബിൻറോയുടെ ഭാര്യയുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]