ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സൗജന്യ യുജിസി, നെറ്റ് പരിശീലന പരിപാടി
പാലോട്∙ ട്രൈബൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കരിയർ ഡവലപ്മെന്റ് സെന്ററിൽ സൗജന്യ യുജിസി, നെറ്റ് പരിശീലന പരിപാടി ആരംഭിക്കുന്നു.
18നകം http//forms.gle/Pz5x3gvXxmj2iWFFA എന്ന ലിങ്ക് വഴി റജിസ്റ്റർ ചെയ്യണം. ഫോൺ: 9746910305 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

