കണ്ണൂർ ∙ ചിറ്റാരിപ്പറമ്പ് നീർവേലിയിൽ
രക്തസാക്ഷി സ്തൂപത്തിനു നേരെ ആക്രമണം. യു.കെ.
കുഞ്ഞിരാമൻ അന്ത്യവിശ്രമം കൊള്ളുന്ന രക്തസാക്ഷി സ്മൃതി കുടീരത്തിനു നേരെയാണ് കഴിഞ്ഞ രാത്രിയിൽ ആക്രമണമുണ്ടായത്. നീർവേലി – ആയിത്തര റോഡരികിൽ സ്ഥിതി ചെയ്യുന്ന രക്തസാക്ഷി സ്തൂപത്തിനു കേടുപാടുകളും വരുത്തി.
കരി ഓയിലൊഴിച്ചും സ്തൂപം വികൃതമാക്കി.
സ്തൂപത്തിനു സമീപമുള്ള സിപിഎമ്മിന്റെ കൊടിമരവും പതാകയും നശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]