പാലാ ∙ അഞ്ചു വർഷമായി ബ്രെയിൻ ട്യൂമർ ബാധിച്ച കടനാട് മേരിലാൻഡ് മേച്ചേരിയിൽ ഷൈനി സജി (48) സുമനസ്സുകളുടെ സഹായം തേടുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിര്‍ധന കുടുംബാംഗമായ ഷൈനിയുടെ ചികിത്സ.
എല്ലാ മാസവും വലിയൊരു തുകയാണ് ചികിത്സയ്ക്കായി വേണ്ടിവരുന്നത്. ഷൈനിക്കു ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ ഭർത്താവ് സജിക്കു ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന ഷൈനിയുടെ കുടുംബം ഡ്രൈവർ ജോലി ചെയ്യുന്ന മകന്റെ വരുമാനം കൊണ്ടാണ് കഴിഞ്ഞു പോകുന്നത്. വണ്ടിപ്പെരിയാര്‍
എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍: 67378326470.
ഐഎഫ്എസ്സി കോഡ്: SBIN0070126. ഗൂഗിള്‍പേ നമ്പര്‍: 7907354834. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]