ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
അധ്യാപക ഒഴിവ്
മണ്ണന്തല ∙ ഗവ.
എച്ച്എസ്: എച്ച്എസ് വിഭാഗം ഹിന്ദി. അഭിമുഖം 6ന് 11ന്.
0471 2541819, 94954 95689 മിതൃമ്മല ∙ ഗവ.ഗേൾസ് എച്ച്എസ്എസ്: ഹൈസ്കൂൾ വിഭാഗം മലയാളം. അഭിമുഖം 9ന് 11ന്.
ഫോൺ: 9447597575. വെള്ളറട
∙ ആനാവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ: ജോഗ്രഫി.
അഭിമുഖം വ്യാഴം രാവിലെ 11ന്. വിവരങ്ങൾക്ക്: 0471 2275385.
പ്രസംഗ മത്സരം 8ന്
തിരുവനന്തപുരം ∙ ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മിഷൻ യുവജനങ്ങൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.8ന് കോഴിക്കോട് ഐഎച്ച്ആർഡി കോളജിലാണ് മത്സരം.
ഫോൺ: 8086987262, 0471-2308630.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ നടപ്പിലാക്കി വരുന്ന വിവിധ സമയബന്ധിത പദ്ധതികളിൽ കരാർ നിയമനത്തിന് പ്രോജക്ട് സ്റ്റാഫുകളുടെ പാനൽ തയാറാക്കുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2301167.
മെഗാ അദാലത്ത്
തിരുവനന്തപുരം ∙ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്ര വർഗ കമ്മിഷന്റെ മെഗാ അദാലത്ത് 7 മുതൽ 9 വരെ തൈക്കാട് പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ നടത്തും.
പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം ∙ കെൽട്രോണിന്റെ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
ഫോൺ: 0471 2337450, 8590605271. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]