വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8.30–5.30: വെള്ളമുണ്ട
താഴെ അങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ.
അധ്യാപക നിയമനം
നീർവാരം ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിഭാഗം പൊളിറ്റിക്കൽ സയൻസ് സീനിയർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 7 ന് രാവിലെ 10 ന് നടക്കും.
സ്വയം തൊഴിൽ വായ്പ
കൽപറ്റ ∙ സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ മാനന്തവാടി ഉപജില്ലാ ഓഫിസ് വഴി മാനന്തവാടി താലൂക്കിൽ സ്ഥിര താമസക്കാരായ പിന്നാക്ക വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുന്ന സ്ത്രീകൾക്കായി സബ്സിഡിയോടെ സ്വയം തൊഴിൽ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.60 വയസ്സിന് താഴെയുള്ള വിധവകൾക്കും, 40 മുതൽ 60 വയസ്സുവരെയുള്ള അവിവാഹിത സ്ത്രീകൾക്കും അപേക്ഷിക്കാം. 6282019242.
റാങ്ക് ലിസ്റ്റ് റദ്ദായി
കൽപറ്റ ∙ പട്ടികവർഗ വികസന വകുപ്പിൽ ലാബ് ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ 7നു പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനാൽ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പിഎസ് സി ഓഫിസർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]