അധ്യാപക ഒഴിവ്
ആലത്തൂർ∙ ഗവ. ഗേൾസ് സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ജൂനിയർ മാത്സ് അധ്യാപകരെ നിയമിക്കുന്നു.
കൂടിക്കാഴ്ച ഒക്ടോബർ 10ന് 2.30ന്. നെന്മാറ∙ ഗവ.ഗേൾസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഒക്ടോബർ 8ന് രാവിലെ 11ന്.
ടേബിൾ ടെന്നിസ് ഒക്ടോബർ 4നും 5നും
പാലക്കാട് ∙ ജില്ലാ ടേബിൾ ടെന്നിസ് അസോസിയേഷൻ ഒക്ടോബർ 4,5 തീയതികളിലായി 51ാമത് ജില്ലാ ടേബിൾ ടെന്നിസ് ചാംപ്യൻഷിപ് കോസ്മോപൊളിറ്റൻ ക്ലബ്ബിൽ നടത്തും. ചാംപ്യൻഷിപ് 4നു രാവിലെ 9ന് തുടങ്ങും.
അണ്ടർ 9,11,13,15,17,19 (ആൺകുട്ടികൾ–പെൺകുട്ടികൾ), പുരുഷ–വനിതാ വിഭാഗം, വെറ്ററൻസ്, ഇന്റർ ക്ലബ് എന്നീ വിഭാഗങ്ങളിലായാണു മത്സരങ്ങൾ. ഒക്ടോബർ 2ന് മുൻപ് www.ttak.in എന്ന വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ നടത്തണം. 94465 70947, 98096 04206.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]