വൈദ്യുതി മുടങ്ങും
∙ പാടിയോട്ടുചാൽ ഏണ്ടി, കടുക്കാരം ട്രാൻസ്ഫോമർ പരിധി – 8 മുതൽ വൈകിട്ട് 5 വരെ
നിയമനം
∙ കണ്ണൂർ ഗവ.ആയുർവേദ കോളജിൽ ദിവസവേതന നിരക്കിൽ എക്സ്-റേ വിഭാഗം ടെക്നിക്കൽ അസിസ്റ്റന്റിനെ നിയമിക്കുന്നു. ഒക്ടോബർ 9ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ അഭിമുഖം.
∙ തോട്ടട കണ്ണൂർ ഗവ.ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
30ന് രാവിലെ 11.30ന് അഭിമുഖത്തിന് പ്രിൻസിപ്പൽ ഓഫിസിൽ എത്തണം. 04972835183
∙ തോട്ടട
കണ്ണൂർ ഗവ. ഐടിഐയിൽ വെൽഡർ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു.
30ന് രാവിലെ 11ന് പ്രിൻസിപ്പൽ ഓഫിസിൽ അഭിമുഖം. 04972835183 ∙ തോട്ടട
കണ്ണൂർ ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. 30ന് രാവിലെ 10.30ന് പ്രിൻസിപ്പൽ ഓഫിസിൽ കൂടിക്കാഴ്ച.
04972835183 ∙ മുഴപ്പിലങ്ങാട് ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി മാത്സ് (ജൂനിയർ) തസ്തികയിലേക്കുള്ള ഒഴിവിലേക്ക് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അസ്സൽ രേഖകളുമായി ഒക്ടോബർ 13ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ ഹാജരാകണം.
9497454876 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]