ഇന്ന്
∙ ബാങ്ക് അവധി
∙ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കു സാധ്യത. ∙ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
∙ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വേഗത്തിൽ കാറ്റിന് സാധ്യത. ∙ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ കൊരട്ടി കെഎസ്ഇബി, മംഗലശേരി സ്കൂൾ, വേളാങ്കണ്ണി ചാപ്പൽ, പനമ്പിള്ളിക്കടവ്, കോനൂർ, മാതാ മെറ്റൽ, മാത്യു ജോർജ്, പാറക്കൂട്ടം, പാറക്കൂട്ടം ക്ഷേത്രം, പാറക്കൂട്ടം ജല അതോറിറ്റി, സബിതാ ഭായ്, നോർത്ത് ഗേറ്റ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലെ പ്രദേശങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പഴയന്നൂർ ∙ കൊടയ്ക്കാട്, പാറയ്ക്കൽ, പൊട്ടൻകോട് മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
കൊണ്ടാഴി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടറുടെ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച ഒക്ടോബർ 3നു രാവിലെ 11 മണിക്കു പഞ്ചായത്ത് ഹാളിൽ.
9605324344. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]