ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിലെ മസിനഗുഡിയിലേക്ക് പോകുന്ന റോഡിൽ കടുവയുടെ സ്ഥിര സാന്നിധ്യം കണ്ടു തുടങ്ങി. ഈ ഭാഗത്ത് വനത്തിൽ കടുവ ഉണ്ടെങ്കിലും വഴിയോരങ്ങളിൽ കാണാറില്ലായിരുന്നു. സ്ഥിരമായി ഈ ഭാഗത്ത് കടുവയെ കണ്ടു തുടങ്ങിയതോടെ നാട്ടുകാരും പേടിയിലാണ്.
ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. സഞ്ചാരികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]