കോഴിക്കോട് ∙ എസ്എൻഡിപി യോഗം കോഴിക്കോട് സിറ്റി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനം ആചരിച്ചു. യൂണിയൻ ചെയർമാൻ വി.പി.അശോകൻ ഉദ്ഘാടനം ചെയ്തു.
കോട്ടൂളി ശാഖ പ്രസിഡന്റ് സുനിൽ പുത്തേലത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി ജോയിൻ സെക്രട്ടറി രാജേഷ് പി.
മാങ്കാവ് മുഖ്യ പ്രഭാഷണം നടത്തി.
യൂണിയൻ കമ്മിറ്റി അംഗങ്ങളായ ബാബു ചെറിയെടുത്ത്, പ്രശോഭ തറമ്മൽ, കോട്ടൂളി ശാഖാ വൈസ് പ്രസിഡന്റ് ദിനേശൻ കണ്ടിയിൽ, നെല്ലിക്കോട് ശാഖ പ്രസിഡന്റ് എം.ഗണേശൻ, ചേവായൂർ ശാഖ സെക്രട്ടറി കെ.വി.ജനാർദ്ദനൻ, കോട്ടൂളി സെന്റർ ശാഖ പ്രസിഡന്റ് ബാലകൃഷ്ണൻ, കണ്ടിയിൽ സെക്രട്ടറി എം.രജീന്ദ്രൻ, സൈബർ സേന ജില്ലാ കൺവീനർ കെ.പി.രാജീവൻ കോവൂർ, സുരേഷ് കുമാർ കുഴിച്ചാൽ, പ്രേംകുമാർ, പ്രവീൺ കളരിക്കൽ, അനിൽകുമാർ പരിങ്ങാപുറത്ത്, പി.കെ.രാധ, ശാന്ത കണ്ടിയിൽ എന്നിവർ സംസാരിച്ചു. കോട്ടൂളി ശാഖ സെക്രട്ടറി അനിൽകുമാർ ചാലിൽ സ്വാഗതവും തളിക്കുന്ന് ശാഖ പ്രസിഡന്റ് പത്മകുമാർ ജി.നന്ദിയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]