പനമരം ∙ മാതോത്തു പൊയിൽ തൂക്കുപാലത്തിനു സമീപം സംരക്ഷണഭിത്തി തകർന്ന് പുഴയുടെ തീരം ഇടിയുന്നത് റോഡിനടക്കം ഭീഷണിയാകുന്നു. വലിയ പുഴയ്ക്ക് കുറുകെയുള്ള മാതോത്തു പൊയിൽ തൂക്കുപാലത്തോട് ചേർന്ന ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്ക് എതിർവശത്തുള്ള സംരക്ഷണഭിത്തിയാണ് കുത്തൊഴുക്കിൽ തകർന്ന് തീരം ഇടിയുന്നത്.
കൂടാതെ ഈ ഭാഗത്തു തന്നെ തൂക്കുപാലത്തിന്റെ തൂണിനോട് ചേർന്നും മണ്ണിടിച്ചിലും വിള്ളലുമുണ്ട്. ഇനിയും മണ്ണിടിഞ്ഞാൽ 15 അടിയോളം ഉയരത്തിലുള്ള റോഡ് ഇടിഞ്ഞു നശിക്കാൻ ഇടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]