തിരുവനന്തപുരം : തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലയൻകീവ് സ്വദേശികളായ സുഗതൻ, ഭാര്യ സുനില എന്നിവരാണ് മരിച്ചത്. ഇരുവരുടെ മകളുടെ വിവാഹം ഏതാനും ദിവസങ്ങൾക്കു മുമ്പ് ഈ ഹോട്ടലിൽ വച്ചാണ് നടത്തിയത്. ബിൽ തുക സംബന്ധിച്ച് അധികൃതരുമായി ഒത്തുതീർപ്പാക്കാനെന്ന രീതിയിലാണ് ഇവർ മുറിയെടുത്തത്. തുടർന്ന് വാതിൽ തുറക്കാതായതോടെ ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]