കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
വൈദ്യുതി മുടക്കം
കടപ്പാക്കട
∙ കല ഗോൾഡ്, കെഎസ്, പട്ടത്തുവിള പെട്രോൾ പമ്പ്, തൊഴിലാളി ജംക്ഷൻ എന്നീ ഇടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും. പള്ളിമുക്ക് ∙ ലിബറ, ആദിക്കാട്, വൈമുക്ക്–2, മാച്ച് ഫാക്ടറി–2 എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അഭിമുഖം 19ന്
ആയൂർ ∙ ഇടമുളയ്ക്കൽ ഗവ.
എൽപി സ്കൂളിലെ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 19 നു രാവിലെ 10.30 ന് നടക്കും
അധ്യാപക ഒഴിവ്
അഞ്ചാലുംമൂട്∙അഷ്ടമുടി ഗവ.എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപികയുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11ന് എത്തണമെന്ന് പ്രധാനാധ്യാപകൻ അറിയിച്ചു. കൊട്ടാരക്കര∙ പടിഞ്ഞാറ്റിൻകര ഗവ.
യുപിഎസിൽ എൽപിഎസ്ടി തസ്തികയിലേക്ക് താല്ക്കാലിക ഒഴിവിലേക്ക് ഇന്ന് 11ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും. കടയ്ക്കൽ∙ ചിതറ പുതശ്ശേരി പൽപ്പു കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഇംഗ്ലിഷ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്.
യോഗ്യതയുള്ളവർ 19നകം അപേക്ഷ നൽകണം. [email protected] പട്ടാഴി∙ പന്തപ്ലാവ് ഗവ.ന്യൂ എൽപിഎസിൽ എൽപി വിഭാഗം അധ്യാപകന്റെ ഒഴിവ്.
അഭിമുഖം:നാളെ 2ന്.
സ്പോട്ട് അഡ്മിഷൻ
കരുനാഗപ്പള്ളി ∙ തേവർകാവ് ശ്രീവിദ്യാധിരാജ കോളജിൽ ഒഴിവുള്ള സീറ്റുകളിലേക്കു നാളെ രാവിലെ 10.30 നു കോളജിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടക്കും. യൂണിവേഴ്സിറ്റി റജിസ്ട്രേഷൻ നടത്താത്ത വിദ്യാർഥികൾക്കും പങ്കെടുക്കാം.
ബികോം ബിഎ.ഇംഗ്ലിഷ്, ബിഎസ്ഡബ്ല്യു , ബിബിഎ, ബിസിഎ , എംകോം, എംഎസ്ഡബ്ല്യു എന്നീ കോഴ്സുകളിലാണ് ഒഴിവുള്ളതെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് അറിയിച്ചു. 9447958248.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]