ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
പനമരം ∙ ഇന്ന് പകൽ 9–5.30. അമ്മാനി, അമ്മാനിവയൽ, അപ്പൻകവല, ചന്ദനകൊല്ലി, ദാസനകര, എന്റെ വീട്, എച്ച്ടി ദാസനക്കര, കല്ലുവയൽ, കൃഷ്ണമൂല, ലക്ഷ്മി കോളനി, മഞ്ചേരി-പരകുനി, മഞ്ഞവയൽ, മാതംകോട്, നീർവാരം പാലം, നീർവാരം (കെഡബ്ല്യൂഎ), നീർവാരം ടൗൺ, പരക്കുനി, പരിയാരം, പരിയാരം വയൽ, പുഞ്ചവയൽ ടൗൺ, പുഞ്ചവയൽ മിൽ, വാഴമ്പാടി, വിക്കലം, അമല നഗർ ടൗൺ, ആനക്കുഴി, കൂടാമാടി പൊയിൽ, മൂലക്കര.
അധ്യാപക നിയമനം
കോളേരി ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 18നു രാവിലെ 11ന്. 9539492434.
മീനങ്ങാടി ∙ ഗവ. പോളിടെക്നിക് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 17 നു രാവിലെ 10 ന്.
മത്സര പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം. 04936247420 ബീനാച്ചി ∙ ഗവ.
ഹൈസ്കൂളിൽ ജൂനിയർ ഹിന്ദി, എച്ച്എസ്എ ഫിസിക്കൽ സയൻസ് താൽക്കാലിക അധ്യാപിക കൂടിക്കാഴ്ച ഇന്ന് രാവിലെ പത്തരക്ക് സ്കൂൾ ഒാഫിസിൽ നടക്കും.
സ്പോട്ട് അഡ്മിഷൻ
കൽപറ്റ ∙ ഗവ. ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ മുതൽ 19 വരെ സ്പോട്ട് അഡ്മിഷൻ നടത്തും. 9995914652.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]