സിലക്ഷൻ ഇന്ന്:
കോഴിക്കോട്∙ തൃശൂരിൽ 19മുതൽ നടക്കുന്ന സംസ്ഥാന സെപക്താക്രോ ചാംപ്യൻഷിപ്പിനുള്ള ജില്ലാ ടീമുകളുടെ സിലക്ഷൻ വി.കെ.കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് 2 ന് നടക്കും. 9447204494.
അധ്യാപക നിയമനം
വടകര ∙ മേമുണ്ട
എച്ച്എസ്എസിൽ പ്ലസ് ടു മലയാളം ഗെസ്റ്റ് അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 26ന് രാവിലെ 10 ന് നടക്കും.മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് അധ്യാപക ഒഴിവിലേക്ക് നാളെ 10ന് അഭിമുഖം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]