പന്തീരാങ്കാവ്∙ ഗവ. ആയുർവേദ ആശുപത്രി ഉദ്ഘാടനം കഴിഞ്ഞു കാടുമൂടിയിട്ട് 10 വർഷം.
അരക്കോടി രൂപ മുടക്കി നിർമിച്ച ആയുർവേദ ആശുപത്രി കെട്ടിടവും കംപ്യൂട്ടർ സാമഗ്രികളും ഫർണിച്ചറും മറ്റും പെരുമണ്ണ അംബിലോളിയിൽ ജീർണിച്ചു.സ്വന്തം കെട്ടിടം ഉണ്ടായിട്ടും വാടകക്കെട്ടിടത്തിൽ പുത്തൂർമഠത്തിൽ അസൗകര്യത്തിനു നടുവിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 2015 സെപ്റ്റംബറിലാണ് ആശുപത്രി ഉദ്ഘാടനം ചെയ്തത്.കെട്ടിട
സ്ഥലം ഡേറ്റാ ബാങ്ക് നിയമനൂലാമാലകളിൽ കുടുങ്ങി. ഇതോടെ, ആശുപത്രി പ്രവർത്തനം സ്തംഭിച്ചു. കെട്ടിടത്തിനായി 44 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.
കെ.ടി.മൂസ ഹാജിയാണ് ആശുപത്രിക്കുള്ള സ്ഥലം സൗജന്യമായി വിട്ടുനൽകിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]