ഇന്ന്
അടുത്ത 2 ദിവസം ബാങ്ക് അവധിയാകയാൽ ഇടപാടുകൾ ഇന്നു നടത്തുക. കാലാവസ്ഥ
∙ ഒറ്റപ്പെട്ട
പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല
വൈദ്യുതി മുടക്കം
കടപ്പാക്കട∙ കണ്ടോലിത്തോട്, പുന്നത്താനം, വൈദ്യശാല 9 മുതൽ 5 വരെ. പള്ളിമുക്ക് ∙ നിവ്യ ജംക്ഷൻ, ശക്തി പേപ്പർ, ഭാരതി, തട്ടാമല ജംക്ഷൻ എന്നീ ഇടങ്ങളിൽ രാവിലെ 8.45 മുതൽ വൈകിട്ട് 6 വൈദ്യുതി മുടങ്ങും.
പരവൂർ∙മഞ്ചാടിമൂട്,ലോക്കൽ, ബിഎസ്എൻഎൽ, കാരകുഴി, കല്ലുമ്പുറം, ടൗൺ സൗത്ത്, മാർക്കറ്റ്, മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ്, എസ്എൻവിആർസി, കോർട്ട്, പൊലീസ് സ്റ്റേഷൻ, പുറ്റിങ്ങൽ, ക്ലാവറ, പഠിപ്പുര, കൊല്ലരഴികം, മയിലക്കൽ, തയ്യിൽ, കട്ടാകുളം, പണിക്കർമുക്ക്, കുമിട്ടി, ഫ്ലോർക്കോ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ 5 വരെയും കുറുപ്പ്, പ്രവാസി, പണയിൽവ്, മുന്നാഴിമുക്ക് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ 2.30 വരെയും വൈദ്യുതി മുടങ്ങും.
താൽക്കാലിക ഒഴിവ്
പരവൂർ∙ ഭൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 11.30ന് അഭിമുഖത്തിൽ പങ്കെടുക്കണം.
താൽക്കാലിക ഒഴിവ്
പരവൂർ∙ ഭൂതക്കുളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്തമാറ്റിക്സ് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന് രാവിലെ 11.30ന് അഭിമുഖത്തിൽ പങ്കെടുക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]