ഇന്ന്
∙ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കു സാധ്യത.
സ്വദേശ് മെഗാ ക്വിസ് 13ന്
കിളിമാനൂർ∙ കെപിഎസ്ടിഎ കിളിമാനൂർ ഉപജില്ല സ്വദേശ് മെഗാ ക്വിസ് 2025 13ന് 1.30ന് കിളിമാനൂർ ആർആർവി ഗേൾസ് എച്ച്എസ്എസിൽ നടക്കും.
എൽപി വിഭാഗത്തിൽ ഒരു സ്കൂളിൽ നിന്നും ഒരാൾക്കും, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ രണ്ട് കുട്ടികൾക്ക് വീതവും പങ്കെടുക്കാം. 81292 52570, 97443 41048.
ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തപുരം ∙ ചാല ഗവ.ഐടിഐയിൽ ഇൻഡസ്ട്രിയൽ റോബട്ടിക്സ് ആൻഡ് ഡിജിറ്റൽ മാനുഫാക്ചറിങ് ടെക്നിഷ്യൻ, മറൈൻ ഫിറ്റർ എന്നീ ട്രേഡുകളിൽ നിലവിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
അഭിമുഖം നാളെ 10ന് നടക്കും. ഫോൺ: 0471 2459255.
അധ്യാപക ഒഴിവ്
വെള്ളറട∙വെള്ളറട
ഗവ യുപിഎസിൽ ജൂനിയർ ഹിന്ദി അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ ഉച്ചയ്ക്ക് 2ന്.
വിവരങ്ങൾക്ക്: 0471 2242588. തിരുവനന്തപുരം ∙ മണക്കാട് ടിടിഐയിൽ നിലവിലുള്ള എൽപിഎസ്ടി അധ്യാപകരുടെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം നാളെ11 ന്.
ഫോൺ: 9946668296. തിരുവനന്തപുരം ∙ വെള്ളയമ്പലം ആർസി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റിലെ ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ എച്ച്എസ്എസ്ടി സോഷ്യൽ വർക്ക്, എച്ച്എസ്എസ്ടി ജൂനിയർ സോഷ്യൽ വർക്ക്, എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് എന്നീ തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം 27 ന് 10 ന്.
ഫോൺ: 9447264004.
നെടുമങ്ങാട്∙ അഴിക്കോട് ഗവ.യുപി സ്കൂൾ: യുപിഎസ്ടി മലയാളം : അഭിമുഖം ഇന്ന് 2 ന്. ഫോൺ: 9495568989
പാറശാല∙കുളത്തൂർ ഗവ ടെക്നിക്കൽ ഹൈസ്കൂളിലെ ഫാഷൻ ഡിസൈനിങ് സെന്ററുകളിലേക്ക് താൽക്കാലികമായി ഇംഗ്ലിഷ് അധ്യാപകന്റെ ഒഴിവുണ്ട്.
അഭിമുഖം 15ന് 10.00 മണിക്ക്. കല്ലമ്പലം∙പള്ളിക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂൾ. എച്ച്എസ് വിഭാഗം അറബ് അധ്യാപക ഒഴിവ്.
അഭിമുഖം തിങ്കൾ 10.30. തിരുവനന്തപുരം ∙ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (കെമിസ്ട്രി), ലക്ചറർ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് നാളെ(12) 10 ന് കോളജിൽ അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.cpt.ac.in. പാറശാല∙ധനുവച്ചപുരം ഗവ എൻകെഎം എച്ച്എസ്എസ് സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 9.30ന്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]