ടെൽ അവീവ് ∙ തെക്കൻ ഇസ്രയേലിലെ റമോൺ രാജ്യാന്തര വിമാനത്താവളത്തിൽ യെമനിലെ ഹൂതികളുടെ
. രണ്ടു പേർക്കു പരുക്കേറ്റു.
ഏതാനും മണിക്കൂറുകൾ വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിന്റെ പ്രവേശനകവാടത്തിലാണു ഡ്രോൺ പതിച്ചത്.
മറ്റു ഡ്രോണുകൾ
വെടിവച്ചിട്ടു.
മേയിൽ ടെൽ അവീവിലെ ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതികളുടെ മിസൈലാക്രമണത്തിൽ 4 പേർക്കു പരുക്കേറ്റിരുന്നു. തിരിച്ചടിയായി യെമൻ തലസ്ഥാനമായ സനായിലെ രാജ്യാന്തരവിമാനത്താവളം ഇസ്രയേൽ ബോംബിട്ടു തകർക്കുകയും ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]