ഇന്ന്
റേഷൻ കടകൾക്ക് ഇന്നും നാളെയും അവധി. ഇനി തുറക്കുക തിങ്കളാഴ്ച.
ഇരിട്ടി ഫെസ്റ്റ് 6 മുതൽ 9 വരെ
ഇരിട്ടി ∙ ഇരിട്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ പെടുത്തി സംഘടിപ്പിക്കുന്ന ഇരിട്ടി ഫെസ്റ്റ് 6 മുതൽ 9 വരെ ഇരിട്ടി നായനാർ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും.
6 ന് 10 ന് ബാലസഭ കലോത്സവം ‘മയിൽപ്പീലി’ സിനിമ സംവിധായകൻ രാജീവ് നടുവനാട് ഉദ്ഘാടനം ചെയ്യും. നഗരസഭാ അധ്യക്ഷ കെ.ശ്രീലത അധ്യക്ഷത വഹിക്കും.
7 ന് 10 ന് വനിത കലോത്സവം ‘ആരവം’ ഡോ. കീർത്തി പ്രഭ ഉദ്ഘാടനം ചെയ്യും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]