സ്വന്തം ലേഖകൻ
ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വെണ്മണി സ്വദേശി ആതിരയാണ് മരിച്ചത്.
മകന് മൂന്നുവയസുകാരനായ കാശിനാഥന് വേണ്ടി തിരച്ചില്‍ തുടരുകയാണ്. അഞ്ചുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേരെ രക്ഷപെടുത്തി.
The post അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം; ഓട്ടോയിലുണ്ടായിരുന്നത് അഞ്ചുപേർ; 3 വയസ്സുകാരനായി തിരച്ചിൽ ഊർജ്ജിതം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]