
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
സ്പോട്ട് അഡ്മിഷൻ 29ന്
അളഗപ്പനഗർ ∙ ത്യാഗരാജാർ പോളിടെക്നിക് കോളജിൽ അധ്യയന വർഷത്തെ നിലവിൽ ഒഴിവുകളുള്ള റഗുലർ ഡിപ്ലോമ എൻജിനീയറിങ് സീറ്റുകളിലേക്ക് 29ന് കോളജിൽ രാവിലെ 10 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 6282421915.
സീറ്റ് ഒഴിവ്
പുതുക്കാട് ∙ പ്രജ്യോതി നികേതൻ കോളജിൽ ബിഎസ്സി ഇലക്ട്രോണിക്സ് എയ്ഡഡ് കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്.
ഇന്ന് രാവിലെ 10ന് കോളജ് ഓഫിസിൽ ഹാജരാകണം. 9633278350.
ചാലക്കുടി ∙ വിജയരാഘവപുരം ഗവ.ഐടിഐയിൽ പ്ലമർ (ഒരു വർഷ കോഴ്സ്), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ടു വർഷ കോഴ്സ്) ഇലക്ട്രീഷ്യൻ എന്നിവയിൽ എസ്സി, എസ്ടി വിഭാഗത്തിന് നീക്കിവച്ചതിൽ സീറ്റുകൾ ഒഴിവുണ്ട്. 9496450960, 7356289695.
വൈദ്യുതി മുടങ്ങും
പരിയാരം ∙ വേളൂക്കര, ഒരപ്പന, കാഞ്ഞിരപ്പിള്ളി, മുനിപ്പാറ, കമ്പനി പരിസരം എന്നിവിടങ്ങളിൽ ഇന്നു രാവിലെ 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
പുന്നയൂർക്കുളം ∙ പഞ്ചായത്തിൽ ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്ക് ആയയെ നിയമിക്കുന്നു.
യോഗ്യത പത്താം ക്ലാസ്. സെപ്റ്റംബർ 3 ന് 11 മണിക്ക് പഞ്ചായത്തിൽ നടക്കുന്ന അഭിമുഖത്തിൽ രേഖകൾ സഹിതം ഹാജരാകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]