
വടശേരിക്കര ∙ ശബരിമല പാതയിൽ രൂപപ്പെടുന്ന കുഴികൾ വാഹനയാത്രക്കാർക്കു കെണി. വടശേരിക്കര–ചിറ്റാർ റോഡിലെ കാഴ്ചയാണിത്. വടശേരിക്കര ബഥനി കോൺവന്റിനു മുന്നിലായി റോഡിന്റെ വശത്ത് കുഴി രൂപപ്പെട്ടിട്ടുണ്ട്.
ചെറിയ വളവും കയറ്റിയിറക്കവുമാണിവിടം. ഇരുചക്ര വാഹനങ്ങൾ വശം ചേർത്താൽ കുഴിയിൽ വീണ് അപകടം ഉറപ്പ്. വടശേരിക്കര വനം റേഞ്ച് ഓഫിസിനു മുന്നിലും റോഡ് തകർന്നിരിക്കുകയാണ്. ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയതാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]