വൈദ്യുതി മുടക്കം
കോഴിക്കോട്∙ നാളെ പകൽ 8 മുതൽ 1 വരെ കോടഞ്ചേരി, കോടഞ്ചേരി ടൗൺ പരിസരം.
ഐടിഐ പ്രവേശനം
ചക്കിട്ടപാറ ∙ മുതുകാട്ടിലെ പേരാമ്പ്ര ഗവ.ഐടിഐയിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 26ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടക്കും. 9400127797.
ഇഗ്നോ പ്രവേശനം
വടകര∙ ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റി ജൂലൈ അക്കാദമിക് സെഷനിലേക്ക് ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക്അപേക്ഷ നൽകേണ്ട
അവസാന തീയതി 31. 0496–2525281
ഐടിഐ സീറ്റ് ഒഴിവ്
വടകര∙ മണിയൂർ ഗവ.ഐടിഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് കൂടിക്കാഴ്ച 25 ന് 11 ന്.
7012948198.
മടപ്പള്ളി കോളജിൽ പിജി
വടകര∙ മടപ്പള്ളി ഗവ. കോളജിൽ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകളിൽ എസ്സി, എസ്ടി, ഇബ്ല്യുഎസ്, എൽസി, പിഡബ്ല്യുസി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്.
കൂടിക്കാഴ്ച 25 ന് 11 ന്. 9188900231.
കംപ്യൂട്ടർ കോഴ്സുകൾ
വടകര∙ കാലിക്കറ്റ് സർവകലാശാലയുടെ സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ ബിസിഎ, ബിഎസ്സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിന് സീറ്റ് ഒഴിവുണ്ട്.
9846564142.
സ്പോട്ട് അഡ്മിഷൻ
വടകര∙ മോഡൽ പോളിടെക്നിക് കോളജിൽ ത്രിവത്സര ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള 30 സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 25 ന് നടക്കും. 0496–2524920.
അധ്യാപക ഒഴിവ്
കോഴിക്കോട്∙ സെന്റ് ജോസഫ്സ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം കൊമേഴ്സ്, ഇക്കണോമിക്സ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
15 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം. 9400477399 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

