
അഭിമുഖം 27ന് :
വണ്ടിപ്പെരിയാർ ∙ പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്സ് (ജൂനിയർ) തസ്തികയിൽ അവസരം. ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി 27ന് 9.30നു ഉദ്യോഗാർഥികളുമായി അഭിമുഖം.
പുതിയ തസ്തിക
ചെറുതോണി ∙ ഇടുക്കി സർക്കാർ നഴ്സിങ് കോളജിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനു മന്ത്രിസഭ അനുമതി നൽകി.
അസിസ്റ്റന്റ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ തസ്തികകളാണ് സൃഷ്ടിക്കുക.
ബിടെക് അഡ്മിഷൻ
തൊടുപുഴ∙അൽ അസ്ഹർ കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സ്പോട്ട് അഡ്മിഷൻ 25 വരെ നടക്കും. ബി.ടെക് കംപ്യൂട്ടർ സയൻസ്, സൈബർ സെക്യൂരിറ്റി, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ബയോ മെഡിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ ഒഴിവുകളുണ്ട്. കൂടാതെ ബിബിഎ, ബിസിഎ പ്രോഗ്രാമുകളിലും പ്രവേശനം ലഭിക്കും.
.ഫോൺ: 99614 01722.
അഡ്മിഷൻ ആരംഭിച്ചു
തൊടുപുഴ ∙ പൊതുമേഖല സ്ഥാപനമായ കെൽട്രോണിന്റെ തൊടുപുഴ നോളജ് സെന്ററിൽ പിജിഡിസിഎ, ഡിസിഎ, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, ഓഫിസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്കും ആനിമേഷൻ കോഴ്സുകളിലേക്കുമുള്ള അഡ്മിഷൻ ആരംഭിച്ചു. ഫോൺ: 04862 228281, 79092 28182.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]