
സുരക്ഷാ ജീവനക്കാരെ നിയമിക്കും:
കൂരാച്ചുണ്ട് ∙ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കീഴിൽ തോണിക്കടവ്, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒഴിവു ദിവസങ്ങളിലും അധികൃതർ നിർദേശിക്കുന്ന മറ്റ് ദിവസങ്ങളിലും സുരക്ഷാ ജീവനക്കാരെ നിയമിക്കുന്നു. 18ന് വൈകിട്ട് 5ന് അകം അപേക്ഷ നൽകണം.
0496 2610249.
അധ്യാപക കൂടിക്കാഴ്ച 20ന്
ബാലുശ്ശേരി ∙ കോക്കല്ലൂർ ജിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി വിഭാഗം ബോട്ടണി അധ്യാപക കൂടിക്കാഴ്ച 20ന് രാവിലെ 11ന്.
കർഷകരെ ആദരിക്കും
ബാലുശ്ശേരി ∙ കൊയിലാണ്ടി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് അംഗങ്ങളിൽ നിന്നു മികച്ച കർഷകനെയും കർഷകയെയും ആദരിക്കുന്നു. 31ന് മുൻപായി അപേക്ഷ ബാങ്കിന്റെ മുഖ്യ ഓഫിസിലോ ശാഖകളിലോ നൽകണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]