
ഇന്ന്
∙ നാളെ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക.
കട്ടപ്പന കമ്പോളം
ഏലം: 2300-2500
കുരുമുളക്: 670
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 370
കൊട്ടപ്പാക്ക്: 225
മഞ്ഞൾ: 240
ചുക്ക്: 260
ഗ്രാമ്പൂ: 800
ജാതിക്ക: 310
ജാതിപത്രി: 1550-2000
കൊക്കോ വില
അടിമാലി
കൊക്കോ: 95
കൊക്കോ ഉണക്ക: 360
മുരിക്കാശേരി
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
സീറ്റൊഴിവ്
കഞ്ഞിക്കുഴി ∙ ഗവ.ഐടിഐയിൽ ഡെസ്ക് ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ, ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും ആധാർ കാർഡിന്റെ പകർപ്പും ഒറിജിനൽ ടിസിയും നിശ്ചിത ഫീസും സഹിതം നേരിട്ട് ഹാജരാകണം.
9895904350, 9497338063. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]