
അമ്പലത്തറ ∙ മൂന്നാംമൈലിൽ നിയന്ത്രണംവിട്ട കാർ പെട്ടിക്കടയിലേക്ക് പാഞ്ഞുകയറി.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നു വരികയായിരുന്ന കാറാണ് ചൊവ്വാഴ്ച രാത്രി 11 ന് അപകടത്തിൽപ്പെട്ടത്. മൂന്നാംമൈലിലെ കുമാരന്റെ കടയ്ക്കുള്ളിലേക്കാണ് കാർ ഇടിച്ചു കയറിയത്.
കാർ യാത്രക്കാർ പരുക്കില്ലാതെ രക്ഷപെട്ടു. അമ്പലത്തറ സ്വദേശിയുടെതാണ് കാർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]