
ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് :
പൂതാടി ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക ഫാർമസിസ്റ്റ്, ലാബ് അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 13നു 10.30ന്.
04936 211110.
അധ്യാപകർ
കണിയാമ്പറ്റ ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി, മലയാളം, ഹിന്ദി, ജൂനിയർ കംപ്യൂട്ടർ ആപ്ലിക്കേഷൻ താൽക്കാലിക നിയമനത്തിന് അപേക്ഷിക്കാം.കൂടിക്കാഴ്ച 30നു 10ന്.
പനങ്കണ്ടി ∙ ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 13നു 10.30ന് .
9495186493.
കാർഡിയോളജിസ്റ്റ്
വൈത്തിരി ∙ താലൂക്ക് ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് കീഴിൽ കാർഡിയോളജിസ്റ്റുകളുടെ നിയമനം നടത്തുന്നു. 19ന് അകം അപേക്ഷിക്കണം. 04936 256229.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]