
കാലാവസ്ഥ
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത. ∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും.
സ്പോട്ട് അഡ്മിഷൻ
മൂന്നാർ ∙ ഗവ.
എൻജിനീയറിങ് കോളജിൽ പുതിയ അധ്യയന വർഷത്തിൽ അലോട്മെന്റിന് ശേഷം ഒഴിവുള്ള ബിടെക് ക്ലാസുകളിലേക്ക് സ്പോട്ട് അഡ്മിഷൻ 14ന് നടക്കും. 9061578465.
അധ്യാപക ഒഴിവ്
ബൈസൺവാലി∙ ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ബോട്ടണി, ഹിന്ദി അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 26ന് 2ന് സ്കൂൾ ഓഫിസിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]