
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല
നീന്തൽ പരിശീലനം
നീലേശ്വരം ∙ മന്ദംപുറം നഗരസഭ കുളത്തിൽ മന്ദംപുറം റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച നീന്തൽ പരിശീലനം വാർഡ് കൗൺസിലർ കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. ഗിരിധർ രാഘവൻ, കെ.കെ.കുമാരൻ, എം.ടി.പി.സൈഫുദ്ദീൻ, അനീഷ് കടവത്ത്, പരിശീലകൻ ഷമ്മി എന്നിവർ നേതൃത്വം നൽക
ഒഴിവുകൾ അധ്യാപകർ
മൊഗ്രാൽപുത്തൂർ ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ് (കന്നഡ) ഒഴിവ്. അഭിമുഖം നാളെ 10നു സ്കൂളിൽ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]