
അധ്യാപകർ
ശാന്തിപുരം ∙ എംഎആർഎം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 8ന് രാവിലെ 10.30 ന്. എടവിലങ്ങ് ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 8ന് 11 ന്. വടക്കേക്കര ∙ നോർത്ത് പറവൂർ പുതിയകാവ് ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10 ന്.
ഇരിങ്ങാലക്കുട∙ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 2ന് നടക്കും.
ഇരിങ്ങാലക്കുട∙ ഗവ.ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച മറ്റന്നാൾ 10.30ന് നടക്കും.
സ്പോട്ട് അഡ്മിഷൻ
തൃപ്രയാർ ∙ ഗവ.
ശ്രീരാമ പോളിടെക്നിക് കോളജിൽ ത്രിവത്സര റഗുലർ ഡിപ്ലോമ കോഴ്സിൽ, നിലവിലുള്ള ഒഴിവുകളിലേക്ക് നാളെ സ്പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ, പുതുതായി അപേക്ഷ സമർപ്പിക്കുന്നവർ, ഡിപ്പാർട്മെന്റ് മാറുന്നവർ എന്നിവർ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫീസ് എന്നിവ സഹിതം രാവിലെ 9.30ന് മുൻപായി കോളജിൽ റജിസ്റ്റർ ചെയ്യണം.
9388445530
കണ്ണ് പരിശോധന
തളിക്കുളം ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ രാവിലെ 9.30 മുതൽ 12.30 വരെ കണ്ണ് പരിശോധനയുണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]