
അധ്യാപക ഒഴിവ്:
മാനന്തവാടി ∙ പാൽവെളിച്ചം ഗവ എൽപി സ്കൂളിൽ സർക്കാർ അംഗീകൃത പ്രീ പ്രൈമറിയിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 6ന് രാവിലെ 11ന് നടക്കും.
സീറ്റൊഴിവ്
ബത്തേരി∙ ബത്തേരി മാർത്തോമ്മാ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷനിൽ ബാച്ലർ ഇൻ ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് എന്ന നാലുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമിൽ സീറ്റൊഴിവുണ്ട്.
താൽപര്യമുള്ള പ്ലസ്ടു കഴിഞ്ഞവർ 7ന് മുൻപ് കോളജ് ഓഫിസുമായി ബന്ധപ്പെടണം. 9388900058.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]