വയനാട് ജില്ലയിലെ മാനന്തവാടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പന്ത്രണ്ട് വയസുകാരിക്ക് ദാരുണ അന്ത്യം. മാനന്തവാടി സ്വദേശിനിയായ ദിവ രാജേഷ് (12) ആണ് മരിച്ചത്.
ട്യൂഷന് ക്ലാസിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളുടെ സംഘത്തിന് നേരെ വാഹനം നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയില്‍ അമിതവേഗതയില്‍ എത്തിയ വാഹനമാണ് കുട്ടികളെ ഇടിച്ചു തെറിപ്പിച്ചത്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ തോതില്‍ നാട്ടുകാര്‍ തടിച്ചുകൂടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

