
അധ്യാപക ഒഴിവ്
മേപ്പാടി ∙ ഗവ. പോളി ടെക്നിക്കിൽ ലക്ചറർ ഇംഗ്ലിഷ്, ട്രേഡ് ടെക്നിഷ്യൻ കാർപെന്ററി /ഷീറ്റ് മെറ്റൽ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 1030 ന്.
9400006454.
ജില്ലാതല നിക്ഷേപ സംഗമം ഇന്ന്
കൽപറ്റ ∙ പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തി അവർക്കു പ്രചോദനവും മാർഗ നിർദേശങ്ങളും നൽകുന്നതിന്റെ ഭാഗമായി ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നു രാവിലെ 10നു മുട്ടിൽ എംആർ ഓഡിറ്റോറിയത്തിൽ ജില്ലാ തല നിക്ഷേപ സംഗമം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്യും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]