
അധ്യാപക ഒഴിവ്
തൃശൂർ∙ ഗവ. എൻജിനീയറിങ് കോളജിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
അഭിമുഖം നാളെ. www.gectcr.ac.in.
ട്രാൻസ്ജെൻഡർ ഫെസ്റ്റ് ഓഗസ്റ്റ് 21 മുതൽ
തിരുവനന്തപുരം ∙ ട്രാൻസ്ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ ഓഗസ്റ്റ് 21 മുതൽ 23 വരെ ട്രാൻസ്ജെൻഡർ ഫെസ്റ്റ് നടത്തുന്നു.
വിവരങ്ങൾക്ക്: www.sjd.kerala.gov.in, ഫോൺ: 0471 2306040.
സീറ്റ് ഒഴിവ്
പൊയ്യ ∙ സിഎഫ്ഐ കോളജിൽ ബിഎഡ് മാത്തമാറ്റിക്സ്, നാച്വറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഭാഗത്തിൽ സീറ്റ് ഒഴിവിലേക്ക് (ജനറൽ) കൂടിക്കാഴ്ച നാളെ 11ന് നടക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 9496991494.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]