
കൽപറ്റ ∙ കോറോത്ത് ഓട്ടോറിക്ഷയ്ക്കു പിന്നിൽ ലോറി ഇടിച്ച് മദ്രസ അധ്യാപകൻ യാസിന് അയ്യൂബ് (45) മരിച്ചു. കോറോം കുട്ടപ്പാറയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.
മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. ഭാര്യ: സല്‍മ.
മക്കള്‍: ആദില, ആബിദ, അഫ്ലഹ, അസ്ലഹ. വൈശ്യന് ഇബ്രാഹിമിന്റെയും പരേതയായ ബിയ്യാത്തുവിന്റെയും മകനാണ്.
സഹോദരങ്ങള്‍: മൊയ്തൂട്ടി, അലി ഹസീന, ഫൗസിയ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]