
പുന്നല∙ വൈദ്യുതി ലൈൻ നിറയെ കാട് കയറി, എന്നാലും നടപടിയെടുക്കില്ല. അധികൃതരോട് പറഞ്ഞ് മടുത്തെന്ന് നാട്ടുകാർ.
പുന്നല–ചെമ്പ്രാമൺ പാതയിലാണ് വൈദ്യുതി കമ്പി നിറയെ കാടുകയറി നിൽക്കുന്നത്. മരങ്ങൾക്കടിയിലൂടെ കാടുംപടലും കയറിയ നിലയിൽ പോകുന്ന കമ്പികൾ ഏതു സമയത്തും അപകടം വിതയ്ക്കാം.
മഴ പെയ്യുകയോ, കാറ്റ് വീശുകയോ ചെയ്താൽ ഫ്യൂസ് നഷ്ടമാകും. പിന്നീട് കറന്റ് വരാൻ വെയിൽ വരണം.
അപകടങ്ങൾ തുടർച്ചയായിട്ടും അധികൃതർക്ക് കുലുക്കമില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]