
ട്രേഡ്സ്മാൻ
കോഴിക്കോട്∙ ഗവ. പോളി ടെക്നിക് കോളജിൽ ടൂൾ ആൻഡ് ഡൈ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിൽ അഭിമുഖം 28ന് രാവിലെ 10.30ന്.
04952383924. ട്രേഡ് ഇൻസ്ട്രക്ടർ
കോഴിക്കോട്∙ ഗവ.
എൻജിനീയറിങ് കോളജിൽ സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡസ്മാൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് അഭിമുഖം 29ന് രാവിലെ 10.30ന്. എച്ച്എസ്ടി
കോഴിക്കോട്∙ ചാലപ്പുറം ഗവ.
ഗണപത് മോഡൽ ഗേൾസ് എച്ച്എസ്എസിൽ എച്ച്എസ്ടി ഗണിതം അഭിമുഖം 28ന് രാവിലെ 11ന്. 04952301377.
എച്ച്എസ്എസ്ടി
കോഴിക്കോട്∙ ദേവഗിരി സാവിയോ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗത്തിൽ എച്ച്എസ്എസ്ടി സ്റ്റാറ്റിസ്റ്റിക്സ് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 9562947434
അധ്യാപക നിയമനം
വടകര∙ മേമുണ്ട
എച്ച്എസ്എസിൽ പ്ലടു വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക കൂടിക്കാഴ്ച ഓഗസ്റ്റ് 11നു രാവിലെ 10 ന് മാത്സ്, 11 ന് കൊമേഴ്സ്, 12 ന് കംപ്യൂട്ടർ സയൻസ്. നരിക്കുനി ∙ പാറന്നൂർ വെസ്റ്റ് എഎംഎൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 28നു രാവിലെ 10ന്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]