ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്
പാലാ ∙ ജില്ലാ ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ് 30, 31 തീയതികളിൽ നഗരസഭ സ്റ്റേഡിയത്തിൽ. അണ്ടർ 14, 16, 18, 20 വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തും.
25നു മുൻപ് കായിക താരങ്ങൾ റജിസ്റ്റർ ചെയ്യണം. ഇമെയിൽ: [email protected].
ഫോൺ: 9895062630.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ ടൂറിസം വകുപ്പിന്റെ കീഴിലുള്ള കുമാരനല്ലൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് ആൻഡ് ബവ്റിജസ് കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0481 2312504, 9495716465.
ഇംഗ്ലിഷ് അധ്യാപക ഒഴിവ്
ഇത്തിത്താനം ∙ ഇളങ്കാവ് ദേവസ്വം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽക്കാലിക ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്.
താൽപര്യമുള്ളവർ നാളെ രാവിലെ 10നു സ്കൂൾ ഓഫിസിൽ എത്തണം.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ ടൂറിസം വകുപ്പിന്റെ കീഴിലുള്ള കുമാരനല്ലൂർ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫുഡ് ആൻഡ് ബവ്റിജസ് കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0481 2312504, 9495716465.
‘ദ് ഐക്കൺ 2025 ’ മാറ്റിവച്ചു
വാഴപ്പള്ളി ∙ സെന്റ് തെരേസാസ് സ്കൂളിൽ ഇന്ന് നടത്താനിരുന്ന ‘ദ് ഐക്കൺ 2025 ’ 25ലേക്ക് മാറ്റി വച്ചതായി സ്കൂൾ പ്രിൻസിപ്പൽ ഷിജി വർഗീസ് അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]