
പാറത്തോട് ∙ വീട്ടുകാർ പുറത്ത് പോയ സമയത്ത് മോഷണം. രണ്ടര പവൻ സ്വർണാഭരണങ്ങൾ അപഹരിച്ചു.
ഇടക്കുന്നം റോഡിൽ മുണ്ടപ്ലാക്കൽ മാത്തുക്കുട്ടി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ പിന്നിലെ കതക് ചവിട്ടി തുറന്ന നിലയിൽ കാണപ്പെട്ടു.
11.20 ന് ആശുപത്രിയിൽ പോയ ഇവർ തിരികെ രണ്ട് മണിയോടെയാണ് എത്തിയത്. ഈ സമയത്താണ് മോഷണം നടന്നത്. അലമാരകളിലെ വസ്ത്രങ്ങൾ വലിച്ചു വാരി ഇട്ട
നിലയിലായിരുന്നു. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]